Obit
കരിങ്കുന്നം കുപ്ലിക്കാട്ട് ജോസഫ് അലക്സാണ്ടറിന്റെ ഭാര്യ റാണി ജോസഫ് (59) നിര്യാതയായി
കരിങ്കുന്നം : കുപ്ലിക്കാട്ട് ജോസഫ് അലക്സാണ്ടറിന്റെ ഭാര്യ റാണി ജോസഫ് (59) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 2.30ന് നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ പള്ളിയില്‍. പരേത ഒറ്റല്ലൂര്‍ മാഞ്ചിറയില്‍ കുടുംബാംഗമാണ്. മക്കള്‍ : ആന്‍സി, അലക്സ്. മരുമക്കള്‍ : സജിന്‍ പനങ്ങാട്ട് (കണ്ണങ്കര), മിന്റു അയലാരത്ത് (കരിങ്കുന്നം).