IdukkiLocal Live
കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/download-47.jpg?resize=300%2C168&ssl=1?v=1715218817)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : പൈനാവ് പമ്പ് ഹൗസില്‍ ഇലെക്ട്രിസിറ്റി കണക്ഷന് മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തി നടക്കുന്നതിനാല്‍ 09 മെയ് , 10 മെയ് എന്നി തീയതികളില്‍ പൈനാവ്, കുയിലുമല, കളക്ടറേറ്റ്,എഞ്ചിനീയറിംഗ് കോളേജ്, കേന്ദ്രിയ വിദ്യാലയം, എംആര്‍എസ് സ്കൂള്‍, വെള്ളപ്പാറ, കൊലുമ്പന്‍ കോളനി, താന്നിക്കണ്ടം, 56 കോളനി , ഫ്ളവേഴ്സ് കോളനി,ആയുര്‍വേദ ഹോസ്പിറ്റല്‍ എന്നിവടങ്ങളില്‍ കുടിവെള്ള വിതരണം ഭാഗികമായി തടസപ്പെടും. ആയതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)