Obit
മൈലക്കൊമ്പ് പടിഞ്ഞാറയില്‍ പരേതനായ ഐപ്പ് ചാക്കോയുടെ ഭാര്യ റോസക്കുട്ടി ചാക്കോ (89) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/WhatsApp-Image-2024-05-12-at-11.39.40-AM.jpeg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൈലക്കൊമ്പ് : പടിഞ്ഞാറയില്‍ പരേതനായ ഐപ്പ് ചാക്കോയുടെ ഭാര്യ റോസക്കുട്ടി ചാക്കോ (89) നിര്യാതയായി .സംസ്കാരം തിങ്കളാഴ്ച 9 .30ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. പരേത മുതലക്കോടം മാളിയേക്കല്‍ കുടുംബാഗം.
മക്കള്‍: പരേതയായ മേഴ്സി, പരേതനായ ജോസ്, മോളി, റെജി. മരുമക്കള്‍: ജോസ്കുട്ടി പൂക്കാട്ട് (തെക്കുംഭാഗം), ജെസ്സി പാലക്കാട്ട് (വാഴക്കുളം), പോള്‍സണ്‍ അറക്ക ക്കുടിയില്‍ (ഊന്നുകല്‍),ജോസഫ് (ബെന്നി)വേരനാല്‍ (വലവൂര്‍)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)