Local LiveMuthalakodam
മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് 19ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/03/eye-conditions-and-eye-health.jpg?resize=780%2C470&ssl=1?v=1679818596)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയില്‍ സൗജന്യ നേത്ര ചികിത്സ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഞായറാഴ്ച രാവിലെ 10 മുതല്‍ 1 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. ക്യാമ്പില്‍ പങ്കെടുക്കുന്ന രോഗികള്‍ക്ക് ഡോക്ടറുടെ സേവനം തികച്ചും സൗജന്യമാണ്. കൂടാതെ നേത്ര ചികിത്സയുമായി ബന്ധപ്പെട്ട ലാബ് ടെസ്റ്റുകള്‍ക്കും തിമിര ശസ്ത്രക്രിയയ്ക്കും 50 ശതമാനം ഇളവ് ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി 8281747633 എന്ന നമ്പറില്‍ ബന്ധപ്പെടുക.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)