Obit
തുടങ്ങനാട് വിച്ചാട്ട് വി.എം. മാത്യു (കൊച്ചു കുട്ടി -88) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/WhatsApp-Image-2024-05-23-at-1.30.16-PM.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തുടങ്ങനാട് : വിച്ചാട്ട് വി.എം. മാത്യു (കൊച്ചു കുട്ടി -88) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 2.30 ന് തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ പരേതയായ റോസമ്മ തുടങ്ങനാട് പുതുപ്പറമ്പില്‍ കുടുംബാഗം. മക്കള്‍: മോളി, ജോസ് (തൊടുപുഴ മണക്കാട്), ബെന്നി (പാലാവയല് കാസര്‍ഗോഡ്), ബിജു, ബിസി. മരുമക്കള്‍: ഔസേപ്പച്ചന് (പൂക്കളത്തേല്‍ വെള്ളിയാമറ്റം), ബിജി ജോസ് ചെമ്പരത്തി മുതലക്കോടം ( ടീച്ചര്‍ സെന്റ് മേരീസ് എച്ച്.എസ്.എസ് നാഗപ്പുഴ), ബിന്ദു ബെന്നി (തുരുത്തിയില്‍ എലിക്കുളം), സീമ ബിജു (അടക്കാപ്പാറ കടനാട്), സാബു (പോണാട്ട് മേലുകാവ്മറ്റം).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)