Thodupuzha
തൊടുപുഴ പൂവാശ്ശേരിൽ പരേതനായ അഡ്വക്കേറ്റ് ഗോപാലപിള്ളയുടെ ഭാര്യ ലീലമ്മ(94) അന്തരിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/09/SAVE_20210925_220512.jpg?resize=780%2C470&ssl=1?v=1632588930)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : തൊടുപുഴ പൂവാശ്ശേരിൽ പരേതനായ അഡ്വക്കേറ്റ് ഗോപാലപിള്ളയുടെ ഭാര്യ ലീലമ്മ(94) അന്തരിച്ചു. തയ്യക്കോടത്തു കുടുംബാംഗമാണ്. സംസ്കാരം ഞായറാഴ്ച (26/9/21) രാവിലെ 11 നു വിമലാലയം സ്കൂളിന് സമീപമുള്ള വീട്ടുവളപ്പിൽ.മക്കൾ -മുരളി, പത്മിനി, ലത, ഗീത, സുധ, ലേഖ.മരുമക്കൾ വിജയം, ബാലകൃഷ്ണപിള്ള, പരേതനായ ഡോക്ടർ ശങ്കരപിള്ള, മാധവൻനായർ, വേണുഗോപാൽ, സന്തോഷ് ഉത്രം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)