Obit
കോളപ്ര കരുനാട്ട് കെ. എന്‍ ഗോപാലകൃഷ്ണന് നായര്‍ (അനിയന് ചേട്ടന് 97) നിര്യാതനായി
കുടയത്തൂര്‍ : കോളപ്ര കരുനാട്ട് കെ. എന്‍ ഗോപാലകൃഷ്ണന് നായര്‍ (അനിയന് ചേട്ടന് 97) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 2.00ന് വീട്ടുവളപ്പില്‍. ഭാര്യ : മണക്കാട് ചെറുകൊടിക്കുളത്ത് ഭവാനിയമ്മ. മക്കള്‍ : രാജന്, രമ, രജനി, രാജി. മരുമക്കള്‍ : അനിത, എസ്ആര്‍സി ബോസ്, റിട്ട. മാനേജര്‍ കാനറാ ബാങ്ക് മൂവാറ്റുപുഴ, രാധാകൃഷ്ണന് പനച്ചിക്കാട് (റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്, രാധാകൃഷ്ണന് (ബഹറിന്‍).