Idukki
പൈനാവ് ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/TEACHER-1.jpeg?resize=274%2C184&ssl=1?v=1712891413)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : പൈനാവ് ഐഎച്ച്ആര്‍ഡി മോഡല്‍ പോളിടെക്നിക് കോളേജില്‍ അധ്യാപക ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. അഭിമുഖ സമയം യഥാക്രമം : ജൂണ്‍ 11 – ഡെമോണ്‍സ്ട്രേറ്റര്‍ ഇന്‍ ഇലക്ട്രോണിക്സ് യോഗ്യത – ഫസ്റ്റ് ക്ലാസ് ബി ടെക് ബിരുദം. ജൂണ്‍ 12 – കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ യോഗ്യത – ഫസ്റ്റ് ക്ലാസ് പിജിഡിസിഎ അല്ലെങ്കില്‍ ബിഎസ്സി. താല്പര്യമുള്ളവര് അതാത് ദിവസം രാവിലെ 10 ന് ബയോഡേറ്റയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സര്‍ട്ടിഫിക്കറ്റുകളുടെ ഓരോ പകര്‍പ്പും സഹിതം കോളേജില്‍ നേരിട്ട് ഹാജരാകണം . ഫോണ്‍ : 04862 297617, 9947130573 , 9744157188.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)