ChuttuvattomThodupuzha
കെവിവിഇഎസ് ഉടുമ്പന്നൂര്‍ യൂണിറ്റ് ഭാരവാഹികള്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/586e7190-fbc9-4270-81bf-87db118ee49d.jpeg?resize=780%2C470&ssl=1?v=1717817090)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉടുമ്പന്നൂര്‍ യൂണിറ്റ് പ്രസിഡന്റായി പതിനാലാം തവണയും അശ്വതി മധു തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ച്ചയായി കുന്നതിനു മുമ്പ് രണ്ടു തവണ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വ്യാപാരി വ്യവസായി ഏകോപന സമിതിയില്‍ മുപ്പത് വര്‍ഷത്തിന് മുകളിലായി പ്രമുഖ സ്ഥാനം വഹിക്കുകയാണ് ഇദ്ദേഹം. ജനറല്‍ സെക്രട്ടറിയായി സാജു കെ ആറും ട്രഷററായി ഹുസൈന് അറമംഗലവും പുതിയതായി തെരഞ്ഞെടുക്കപ്പെട്ടു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)