Local Livevaazhakkulam
വിശ്വജ്യോതിയില്‍ എംബിഎ പ്രവേശനവും, കെ മാറ്റ് പരിശീലനവും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/listing-viswajyothicoll41510-avatar.webp?resize=600%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം : ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിറ്റിഇ) അംഗീകാരത്തോടും കേരളാ ടെക്നിക്കല്‍ യൂണിവേഴ്സിറ്റി (കെറ്റിയു) അഫിലിയേഷനോടും കൂടെ പുതിയ നേതൃനിരയുമായി വാഴക്കുളം വിശ്വജ്യോതി മാനേജ്മന്റ് സ്റ്റഡീസ് ഡിപ്പാര്‍ട്ടമെന്റില്‍ 2024 -2026 എംബിഎ ബാച്ചിലേക്കു പ്രവേശനം തുടരുന്നു. താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കെ മാറ്റ് പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്നതാണ്. ബിരുദധാരികള്‍ ബന്ധപ്പെടേണ്ട നമ്പര്‍ 9847946548.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)