Obit
നാഗപ്പുഴ കീരംപാറയില്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/b2f137ad-deef-46c8-a7ed-f6ee993208eb.jpg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
നാഗപ്പുഴ : കീരംപാറയില്‍ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 3ന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയില്‍. പരേത കല്ലൂക്കാട് വള്ളോംകുന്നേല്‍ കുടുംബാഗമാണ്. മക്കള്‍ : ജെയിംസ്, ഗ്രേസി, ബെന്നി ,ബിജി. മരുമക്കള്‍ : ഷേര്‍ലി, ഷൈനി, ബെന്നി. ഫാ. ഫ്രാന്‍സിസ് കീരംപാറ ഭര്‍ത്തൃ സഹോദരനാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)