IdukkiLocal Live
കരുണാപുരം ഗവ. ഐടിഐ പ്രവേശനം ; അപേക്ഷ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/apeksha.jpg?resize=692%2C375&ssl=1?v=1703943192)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ഇടുക്കി ജില്ലയിലെ കരുണാപുരം ഗവ. ഐടിഐ യിലെ എസ്സിവിറ്റി ട്രേഡുകളായ ഡ്രാഫ്റ്റ്മാന് സിവില്‍ (2 വര്‍ഷം), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരു വര്‍ഷം) എന്നി ട്രേഡുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിച്ച ശേഷം അസല്‍ സര്‍ട്ടിഫിക്കറ്റുകളും അടുത്തുളള ഐടിഐയില്‍ നേരിട്ടെത്തി ജൂലൈ 6ന് മുമ്പായി വേരിഫിക്കേഷന് പൂര്‍ത്തികരിക്കേണ്ടതാണ്. http://itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 29 വൈകിട്ട് അഞ്ച്. അപേക്ഷാ ഫീസ് 100 രൂപ ഓണ്‍ലൈനായി അടക്കാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 9562202388, 9074255344. 04868 291050
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)