IdukkiLocal Live
സാക്ഷരത,തുല്യത പദ്ധതി ; ഏകദിന ശില്‍പ്പശാല 27ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/shilpa-shala.jpg?resize=560%2C306&ssl=1?v=1707450533)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : ജില്ലയിലെ ആദിവാസികേന്ദ്രങ്ങളില്‍ നടപ്പാക്കുന്ന സാക്ഷരത , തുല്യത പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്മാര്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ഏകദിന ശില്‍പ്പശാല സംഘടിപ്പിക്കുന്നു. ജൂണ്‍ 27ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളിലാകും ശില്‍പ്പശാല സംഘടിപ്പിക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)