Obit
കരിമണ്ണൂര്‍ കല്ലൂര്‍ ദേവസ്യ മൈക്കിള്‍ (94) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/3ecc5bf6-be42-406e-bd42-4e9fd3b628e2.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കരിമണ്ണൂര്‍ : കല്ലൂര്‍ ദേവസ്യ മൈക്കിള്‍ (94) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 2.30ന് കരിമണ്ണൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ഭാര്യ : അന്നമ്മ തട്ടക്കുഴ കുറുന്താനത്ത് കുടുംബാഗം. മക്കള്‍: സെലീന മാത്യു, മൈക്കിള്‍ സെബാസ്റ്റ്യന്‍ (മുട്ടം ജോസ്), സി. റോസ് മരിയ, എസ്എബിഎസ്(അരുവിത്തുറ) മരുമക്കള്‍: മാത്യു തുരുത്തിയില്‍, കോതമംഗലം, ലൂസി സെബാസ്റ്റ്യന്‍ മാങ്കുടിയില്‍, കുമാരമംഗലം.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)