Obit
കരിമണ്ണൂര്‍ പനച്ചിക്കല്‍ ജോസഫ് ജോസഫ് ( 66-ഔസപ്പച്ചന്‍ ) നിര്യാതനായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/db631224-fb4d-48a5-8b5b-4dfe3392650d.jpg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കരിമണ്ണൂര്‍ : പനച്ചിക്കല്‍ ജോസഫ് ജോസഫ് ( 66-ഔസപ്പച്ചന്‍ ) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 10ന് കരിമണ്ണൂര്‍ സെന്റ് മേരീസ് പള്ളിയില്‍.ഭാര്യ: സെലിന് പ്ലക്കയത്തില് കണയങ്കവയല്‍. മക്കള്‍ : സ്റ്റെഫിന്, ലവിഷ് അനീറ്റ. മരുമകള്‍ : ചഞ്ചല്‍ പടന്നമാക്കല്‍.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)