Thodupuzha
സാക്ഷരതാ മിഷൻ സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/images-27.jpeg?resize=739%2C415&ssl=1?v=1633617716)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കേരള സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ചിഹിന്ദി സർട്ടിഫിക്കറ്റ്
കോഴ്സുകളുടെ നാലാം ബാച്ച് പരീക്ഷ ഒക്ടോബർ 9, 10 തീയ്യതികളിൽ നടക്കും. 9 ന് എഴുത്തു പരീക്ഷയും 10 ന് വാചാ പരീക്ഷയും ആയിരിക്കും. 9 ന് രാവിലെ 10 മുതൽ 11.45 വരെയാണ് എഴുത്തുപരീക്ഷ.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)