ഇടുക്കി ജില്ലയില്‍ 592 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ഇടുക്കി ജില്ലയില്‍ 592 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 20.41% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 728 പേർ കോവിഡ് രോഗമുക്തി തേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 26
ആലക്കോട് 3
അറക്കുളം 14
അയ്യപ്പൻകോവിൽ 4
ബൈസൺവാലി 1
ചക്കുപള്ളം 8
ഇടവെട്ടി 4
ഏലപ്പാറ 3
ഇരട്ടയാർ 13
കഞ്ഞിക്കുഴി 25
കാമാക്ഷി 14
കാഞ്ചിയാർ 11
കരിമണ്ണൂർ 13
കരിങ്കുന്നം 4
കരുണാപുരം 4
കട്ടപ്പന 24
കോടിക്കുളം 1
കൊക്കയാർ 1
കൊന്നത്തടി 88
കുടയത്തൂർ 10
കുമാരമംഗലം 10
കുമളി 18
മണക്കാട് 2
മാങ്കുളം 1
മരിയാപുരം 15
മൂന്നാർ 1
മുട്ടം 6
നെടുങ്കണ്ടം 30
പള്ളിവാസൽ 8
പാമ്പാടുംപാറ 12
പീരുമേട് 2
പെരുവന്താനം 3
പുറപ്പുഴ 4
രാജാക്കാട് 7
രാജകുമാരി 5
സേനാപതി 15
തൊടുപുഴ 40
ഉടുമ്പൻചോല 13
ഉടുമ്പന്നൂർ 11
ഉപ്പുതറ 22
വണ്ടൻമേട് 5
വണ്ടിപ്പെരിയാർ 4
വണ്ണപ്പുറം 24
വാത്തിക്കുടി 10
വാഴത്തോപ്പ് 26
വെള്ളത്തൂവൽ 24
വെള്ളിയാമറ്റം 3
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 3 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിമണ്ണൂർ സ്വദേശിനി (84).
തൊടുപുഴ സ്വദേശി (54).
കാഞ്ചിയാർ സ്വദേശിനി (32)