Thodupuzha

മുട്ടം എഞ്ചിനിയറിങ്ങ് കോളേജിന് സമീപം കാർ ഓടയിൽ വീണ് അപകടം

 

 

 

 

മുട്ടം: എഞ്ചിനിയറിങ്ങ് കോളേജിന് സമീപം കാർ ഓടയിൽ വീണ് അപകടത്തിൽപെട്ടു. ഇന്ന് വൈകിട്ട് 5.45 നാണ് അപകടം.മുവാറ്റുപുഴയിലുള്ള കുടുംബം ഈരാറ്റ്പേട്ടക്ക് പോയി തിരികെ വരുമ്പോഴാണ് അപകടമുണ്ടായത്. മുട്ടം എസ് ഐ ഷാജഹാന്റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി ക്രെയ്ൻ ഉപയോഗിച്ച് കാർ ഉയർത്തി.അപകടത്തിൽ ആർക്കും പരിക്കില്ല.

Related Articles

Back to top button
error: Content is protected !!