Thodupuzha

പ്രതിക്ഷേധ യോഗം നടത്തി

മൂലമറ്റം – കോൺഗ്രസ് അറക്കുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നേതൃത്വത്തിൽ മൂലമറ്റം ടൗണിൽ പ്രതിക്ഷേധ യോഗം നടത്തി അറക്കുളം പഞ്ചായത്ത് അസിസ്റ്റൻറ് എൻജിനീയർ ബാബുരാജിന്റെ ദുരൂഹമരണം അന്വേഷണത്തെ അട്ടിമറിക്കുന്ന ഇടതുപക്ഷ ഭരണത്തിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും. വിലകയറ്റം,അഴിമതി, അനധികൃത ബന്ധു നിയമനം, ബഫർ സോൺ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഇരട്ട താപ്പ് നയത്തിന് എതിരെയുള്ള യോഗം കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് സംസ്ഥാന സെക്രട്ടറി റോയി k പൗലോസ്ഉദ്ഘാടനം നിർവഹിച്ചു ജോയി തോമസ് കെ എസ് വിനോദ്, ശശി കടപ്ലാക്കൽ, ജിഫി അഞ്ചനി, ടോമി വാളികുളം തുടങ്ങിയവർ സംസാരിച്ചു.

Related Articles

Back to top button
error: Content is protected !!