Thodupuzha

മാധവം ബാലസദനത്തില്‍ ജീവിത ശൈലി രോഗനിര്‍ണയ ക്യാമ്പ് നടത്തി

തൊടുപുഴ: ആരോഗ്യവകുപ്പ്, ജീവിത ശൈലീരോഗ വിഭാഗം, ജില്ലാ ആശുപത്രി തൊടുപുഴയുടെ നേതൃത്വത്തില്‍ കാഞ്ഞിരമറ്റം മാധവം ബാലസദനത്തില്‍ വിവിധ ജീവിത ശൈലീ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ഡോ. റ്റി.എസ്.സുരേന്ദ്രനാഥ്, സ്റ്റാഫ് അംഗങ്ങളായ ബിന്‍സിചെറിയാന്‍, സുചിത പി.ജോസ്, രാജേഷ് വി.റ്റി, ദിവ്യ എന്നിവരാണ് രോഗ നിര്‍ണയം നടത്തിയത്. മാധവം ബാലസദനം പ്രസിഡന്റ് സോമശേഖരന്‍ സി.ജി, സെക്രട്ടറി ശാലിനി സുധീഷ്, ആശാവര്‍ക്കര്‍ സിന്ധു പ്രദീപ്, തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!