Thodupuzha

പി.ഡബ്ല്യൂ.ഡി ഓഫീസിലേക്ക്  മാര്‍ച്ച് നടത്തും

ഉടുമ്പന്നൂര്‍: ഉടുമ്പന്നൂര്‍-ആലക്കോട് പഞ്ചായത്ത് കളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വെള്ളാന്താനം -ആര്‍പ്പാമറ്റം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വെള്ളാന്താനം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ 26 ന് രാവിലെ 10 ന് കരിമണ്ണൂര്‍ പി.ഡബ്ല്യൂ.ഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. ബൂത്ത് പ്രസിഡന്റ്് ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിക്കും.

Related Articles

Back to top button
error: Content is protected !!