ChuttuvattomThodupuzha

ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി നേടി കാളിയാര്‍ സ്വദേശിനി

കാളിയാര്‍: ജെഎസ്എസ് അക്കാഡമി ഓഫ് ഹൈയര്‍ എഡ്യൂക്കേഷന്‍ ആന്റ് റിസേര്‍ച്ച് മൈസൂരില്‍ നിന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പോടുകൂടി ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ പിഎച്ച്ഡി നേടി ഡോ.ആഷ പി. ജോണ്‍സന്‍. കാളിയാര്‍ പുതുവിളയില്‍ ജോണ്‍സന്‍ – ലീലാമ്മ ദമ്പതികളുടെ മകളാണ് ആഷ. സഹോദരന്‍: ജില്‍സ് ജോണ്‍സന്‍.

Related Articles

Back to top button
error: Content is protected !!