Thodupuzha

അല്‍ അസ്ഹര്‍ ലോ കോളജില്‍ പുതിയ ബാച്ച് ആരംഭിച്ചു

തൊടുപുഴ: അല്‍ അസ്ഹര്‍ ലോ കോളജിന്റെ പുതിയ ബാച്ചിന്റെ അധ്യായന ആരംഭചടങ്ങ് ലോ കോളജ് ഓഡിറ്റോറിയത്തില്‍ നടത്തി. അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് മാനേജിങ് ഡയറക്ടര്‍ അഡ്വ. കെ.എം മിജാസ് അധ്യക്ഷത വഹിച്ചു. ഹൈക്കോടതി മുന്‍ ജസ്റ്റിസ് അഡ്വ. ആശ പി.വി ഉദ്ഘാടനം ചെയ്തു. ലോ കോളജ് പ്രിന്‍സിപ്പല്‍ അഡ്വ. ലൗലി പൗലോസ്, അല്‍ അസ്ഹര്‍ ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഡ്വ. താജുദ്ദീന്‍ എസ്.എസ്, ഷീബ വര്‍ഗീസ്, സണ്ണി തോമസ്, കരോളിന്‍ ഏലിയാസ് എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!