ChuttuvattomThodupuzha

വാഴക്കുളം വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജില്‍ ഏകദിന രക്തദാന ക്യാമ്പ് നടത്തി

വാഴക്കുളം: വിശ്വജ്യോതി എഞ്ചിനീയറിംഗ് കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റുകളുടെയും, തൊടുപുഴ ഐ.എം.എയുടെയും ആഭിമുഖ്യത്തില്‍ കാനറാ ബാങ്ക് വാഴക്കുളം ബ്രാഞ്ചിന്റെ സഹകരണത്തോടെ ഏകദിന രക്തദാനക്യാമ്പ് (റെഡ് വിംഗ്സ്) സംഘടിപ്പിച്ചു. ഗിരീഷ് എം (കാനറാ ബാങ്ക്), എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ രാകേഷ് ജോസ്, അപ്പു ജോണ്‍ എന്നിവര്‍ പങ്കെടുത്തു. കെടിയു സര്‍വ്വകലാശാല എന്‍ എസ് എസ് വിഭാഗം നടത്തിവരുന്ന ‘രുധിരം’ ക്യാമ്പിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. പൊതുജന പങ്കാളിത്തത്തോടെ നടന്ന ക്യാംപില്‍ നിന്ന് 73 യൂണിറ്റ് രക്തം ശേഖരിച്ച് തൊടുപുഴ ഐ.എം.എ.യ്ക്ക് കൈമാറി.

 

Related Articles

Back to top button
error: Content is protected !!