ChuttuvattomThodupuzha

നൃത്തരൂപങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദി വില്ലേജ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിനി

തൊടുപുഴ: ന‍ൃത്തരൂപങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ദി വില്ലേജ് ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥിനി.മധ്യകേരള സഹോദയ കലോത്സവം – സർഗധ്വനി 2023ൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ മൂന്ന് ശാസ്ത്രീയ നൃത്തരൂപങ്ങളിലാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിഥുന എം നായരാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. എഴുപത്തിനാല് സ്കൂളുകളിൽ നിന്നും നിരവധി വിദ്യാർത്ഥികളാണ് കലോത്സവത്തിന് മാറ്റുരച്ചത്. സൂരജ് നായരുടെ കീഴിലാണ് മിഥുന നൃത്ത്യം അഭ്യസിച്ചത്.

Related Articles

Back to top button
error: Content is protected !!