ChuttuvattomMoolammattam

മൂലമറ്റം – മ്രാല റോഡിലേക്ക് മരം കടപുഴകി വീണു

തൊടുപുഴ: മൂലമറ്റം മ്രാല റോഡിലേക്ക് മരം കടപുഴകി വീണു.തിങ്കളാഴ്ച്ച രാത്രി 10.30 യോടെയാണ് മരം റോഡിലേക്ക് പതിച്ചത്. അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടെങ്കിലും തൊടുപുഴ അഗ്നിശമന സേനംഗങ്ങള്‍ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു . തൊടുപുഴ ഗ്രേഡ് അസ്സി.സ്റ്റേഷന്‍ ഓഫീസര്‍ ടി. ഇ അലിയാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.

Related Articles

Back to top button
error: Content is protected !!