ChuttuvattomThodupuzha

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ ജല പരിശോധന ക്യാമ്പയിന്‍ നടത്തി

തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നടന്ന സൗജന്യ ജല പരിശോധന ക്യാമ്പയിന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ നീനു പ്രശാന്ത് ഉദ്ഘാടനം ചെയ്തു. എല്ലാ വിദ്യാര്‍ത്ഥികളുടെയും വീടുകളിലെ കുടിവെള്ളത്തിന്റെ ഗുണമേന്മാ പരിശോധനയാണ് നടന്നത്. സീനിയര്‍ അസിസ്റ്റന്റ് ഷൈനി തോമസ്, സ്റ്റാഫ് സെക്രട്ടറി ജിബിന്‍ മാത്യു,പ്രകൃതി പഠന ക്ലബ് കോ-ഓഡിനേറ്റര്‍മാരായ സിസ്റ്റര്‍ കൊച്ചുറാണി, റ്റിഷാ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി

Related Articles

Back to top button
error: Content is protected !!