ChuttuvattomThodupuzha

തടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം

കുണിഞ്ഞി: തടി ദേഹത്ത് വീണ് യുവാവിന് ദാരുണാന്ത്യം. ഇന്ന് വൈകിട്ട് നാലോടെ മുണ്ടുനട – കാരമല ഭാഗത്തുണ്ടായ അപകടത്തിൽ മൂഴിമലയിൽ അനീഷിന്റെ (30) ദേഹത്താണ് തടിവീണത്. അനീഷിനെ കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൂത്തട്ടുകുളം പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൂവാറ്റുപുഴ താലുക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോട്ട നടപടികൾക്ക്  ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മൂഴിമലയിൽ വർക്കി – തങ്കമ്മ ദമ്പതികളുടെ മകനാണ് അനീഷ്. സഹോദരി അമ്പിളി.

Related Articles

Back to top button
error: Content is protected !!