AccidentChuttuvattomMuthalakodam

ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം

മൂലമറ്റം: ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കുടയത്തൂർ മുതിയമല മഴുവഞ്ചേരിൽ അനീഷ് (39) ആണ് ബൈക്കപകടത്തിൽ മരിച്ചത്. ഇന്ന് വൈകിട്ട് 8 ഓടെ മൂലമറ്റത്ത് കടയിൽ പോയി മടങ്ങി വരുന്നതിനിടെ അറക്കുളം ആശുപത്രി പടിക്ക് സമീപം നിയന്ത്രണം നഷ്ട്ടപെട്ട ബൈക്ക് റോഡിന് സമീപത്തെ കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സമീപവാസികൾ ചേർന്ന് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനീഷ് പോളീഷിംഗ് തൊഴിലാളിയാണ്.ഭാര്യ: നിഷ പാലാ പൂവരണി കുടുംബാ​ഗം .മകൻ : ആരുഷ് . സംസ്കാരം പിന്നീട് നടത്തും.

Related Articles

Back to top button
error: Content is protected !!