ChuttuvattomObitThodupuzha

കോലാനി തോട്ടുങ്കല്‍ പറമ്പില്‍ എബ്രഹാം ജോണ്‍ (73) നിര്യാതനായി

തൊടുപുഴ: കോലാനി തോട്ടുങ്കല്‍ പറമ്പില്‍ എബ്രഹാം ജോണ്‍ (ജോയി -73) നിര്യാതനായി. സംസ്‌കാരം നടത്തി ഭാര്യ: ആലിസ്, മാപ്പിളശ്ശേരി കുടുംബാഗം. മക്കള്‍: അജിത (യു.കെ) അനുമോള്‍(യു.കെ) മരുമക്കള്‍: മനോജ് ശൗര്യം കുഴിയില്‍ (യു.കെ) വെള്ളയാംകുടി, ജയ്‌സണ്‍ കതബയില്‍ വെള്ളയാംകുടി.

Related Articles

Back to top button
error: Content is protected !!