Uncategorized

ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടം ; ഒരാള്‍ മരിച്ചു

മൂ​ല​മ​റ്റം :  ബൈ​ക്കു​ക​ൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒ​രാ​ൾ മ​രി​ച്ചു. അ​റ​ക്കു​ളം കോ​ട്ട​യം​മു​ന്നി സ്വ​ദേ​ശി പു​ളി​ക്ക​ൽ തോ​മ​സ് (45) ആ​ണ് മ​രി​ച്ച​ത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. അ​റ​ക്കു​ളം പു​ത്ത​ൻ​പ​ള്ളി​ക്ക​വ​ല​യി​ൽ ഇ​ന്ന​ലെ രാ​ത്രി 7.40 ഓടെയാണ്‌ അ​പ​ക​ടം. ബൈ​ക്കു​ക​ൾ നേ​രി​ട്ടു കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. കോ​ട്ട​യം​മു​ന്നി ഭാ​ഗ​ത്തേ​ക്കു തി​രി​യു​ന്ന​തി​ന് ബൈ​ക്ക് വ​ല​തു​വ​ശ​ത്തേ​ക്കു തി​രി​ക്കു​ന്ന​തി​നി​ടെ എ​തി​രേ വന്ന ബൈ​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

തോ​മ​സി​നോ​ടൊ​പ്പം ബൈ​ക്കി​ലു​ണ്ടാ​യി​രു​ന്ന വ​ട​ക്കേ​പ്പ​റ​മ്പി​ൽ ആ​ൽ​ബി​ൻ, എ​തി​ർ​ദി​ശ​യി​ലെ​ത്തി​യ ബൈ​ക്ക് യാത്ര​ക്കാ​ര​നാ​യ വൈ​ഷ്ണ​വ്, ഫി​ദാ​സ്, കൂ​ടാ​തെ മ​റ്റൊ​രാ​ൾ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ലു പേ​രെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തോ​മ​സി​ന്‍റെ സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ബെ​റ്റി, ബി​സ്മി.

Related Articles

Back to top button
error: Content is protected !!