Thodupuzha

വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

 

തൊടുപുഴ: സ്റ്റെപില്‍ നിന്നും വീണു പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ഏഴല്ലൂര്‍ വെമ്പിള്ളില്‍ തങ്കച്ചന്റെ മകന്‍ ജെനീഷ് (39) ആണ് മരിച്ചത്. രണ്ടാഴ്ചക്ക് മുമ്പ് വീടിനു സമീപത്ത് സ്റ്റെപ്പില്‍ നിന്നും കാല്‍വഴുതി വീണ് കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജെനീഷ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ മരിക്കുകയായിരുന്നു. സംസ്‌കാരം ഞായറാഴ്ച 3ന് വീട്ടുവളപ്പില്‍ നടക്കും. അവിവാഹിതനാണ്. മാതാവ് – ഓമന.സഹോദരിജെനിത

 

 

 

 

 

Related Articles

Back to top button
error: Content is protected !!