ChuttuvattomThodupuzha

ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ് ഹോളി മേരിയില്‍ നാളെ ആരാധന നടക്കും

തൊടുപുഴ: പരി. ദൈവമാതാവിന്റെ പിറവി തിരുനാളിന് ഒരുക്കമായി തൊടുപുഴ ഡിവൈന്‍ മേഴ്‌സി ഷ്‌റൈന്‍ ഓഫ് ഹോളി മേരിയില്‍ നാളെ വൈകിട്ട് 4.30 മുതല്‍ 9.30 വരെ രാത്രി ആരാധന നടക്കും. 4.30 ന് കുരിശിന്റെ വഴി, വി.കുര്‍ബാന, വചന പ്രഘോഷണം, ആരാധന, രോഗികള്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥന, ദിവ്യകാരുണ്യ പ്രദക്ഷിണം, 9.30 ന് സമാപനം. ശുശ്രൂഷകള്‍ക്ക് റെക്ടര്‍ ഫാ. ജോര്‍ജ് ചേറ്റൂര്‍ നേതൃത്വം നല്‍കും.

Related Articles

Back to top button
error: Content is protected !!