ChuttuvattomKarimannur

സാക്ഷ്യപത്രം ഹാജരാക്കണം

കരിമണ്ണൂര്‍: പഞ്ചായത്തില്‍ നിന്നും വിധവാ/അവിവാഹിത പെന്‍ഷന്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളില്‍ 01/01/2024ല്‍ 60 വയസ് പൂര്‍ത്തിയാകാത്ത വിധവകളും 50 വയസ് കഴിഞ്ഞ അവിവാഹിതരായ പെന്‍ഷന്‍ ഗുണഭോക്താക്കളും പുനര്‍വിവാഹിത / വിവാഹിതരല്ലെന്നുള്ള സാക്ഷ്യപത്രം 2023 ഡിസംബര്‍ 31നകം പഞ്ചായത്ത് ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!