Kudayathoor

വയോധികയെ കാണാനില്ലെന്ന് പരാതി

കാഞ്ഞാര്‍: വയോധികയെ കാണാനില്ലെന്ന് പരാതി. കാഞ്ഞാര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം നടത്തി വരുന്നു. ചക്കിക്കാവ് കുന്നുംപുറത്ത് ബാലമ്മ രാമ (87) നെയാണ് കഴിഞ്ഞ 14 ന് മുതല്‍ കാണാതായത്.കാഞ്ഞാര്‍ പോലീസും പോലീസ് നായും നാട്ടുകാരും രണ്ട് ദിവസമായി തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാവിലെ ഇവരുടേതെന്ന് സംശയിക്കുന്ന ഒരു നൈറ്റിയും ചെരിപ്പും കണ്ടു കിട്ടി. കാഞ്ഞാര്‍ സിഐ സോള്‍ജിമോന്‍, എസ്.ഐ.ജിബിന്‍ തോമസും സംഘവുമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്.

Related Articles

Back to top button
error: Content is protected !!