Thodupuzha

പ്രതിഷേധ പ്രകടനം നടത്തി

തൊടുപുഴ: സ്വര്‍ണക്കള്ളക്കടത്തു കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇന്ദു സുധാകരന്റെ നേതൃത്വത്തില്‍ ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധ പ്രകടനം നടത്തി. യോഗത്തില്‍ സംസ്ഥാന സെക്രട്ടറി നിഷ സോമന്‍, സുശീല ചന്ദ്രന്‍, ബിന്ദു പ്രസന്നന്‍ , ബീന ദാസ് , അച്ചാമ്മ, ജേര്‍ളി റോബിന്‍, ഷൈനി സുനില്‍, സുനി സാബു ,സുജാത , രമ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!