Thodupuzha

അഗ്രീ മെഷിനറികളുടെ വിതരണ നടത്തി

ആലക്കോട് : കിസാന്‍ സര്‍വീസ് സൊസൈറ്റി ആലക്കോട് യൂണിറ്റില്‍ എസ്എംഎഎസ് പദ്ധതി പ്രകാരം അഗ്രീ മെഷിനറികളുടെ വിതരണ നടത്തി. വിതരണ ഉദ്ഘാടനം ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് മിനി ജെറി നിര്‍വഹിച്ചു. പ്രസിഡന്റ് വര്‍ഗീസ് ജോസ് യോഗത്തിന് അധ്യക്ഷത വഹിച്ചു. 10 ലക്ഷം രൂപയുടെ അഗ്രി മെഷിനറികളാണ് 51 കൃഷിക്കാര്‍ക്കായി വിതരണം ചെയ്തത്. കര്‍ഷകര്‍ക്ക് മിഷനറികളെ കുറിച്ചുള്ള ക്ലാസ്സും പരിശീലനം യോഗത്തില്‍ നല്‍കി. ജനറല്‍ സെക്രട്ടറി സിറിയക്ക് വെട്ടികുഴി, ട്രഷറര്‍ തോമസ് മൈലാടുര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!