Thodupuzha

അഖില കേരള വിശ്വകര്‍മ്മ മഹാസഭ: സ്വഭാവ രൂപീകരണ ക്ലാസ് സംഘടിപ്പിച്ചു

 

കരിമണ്ണൂര്‍: അഖില കേരള വിശ്വകര്‍മ്മ മഹാസഭ കരിമണ്ണൂര്‍ ശാഖയുടെ കുടുംബസംഗമവും പഠനോപകര വിതരണവും കുട്ടികള്‍ക്കായി സ്വഭാവ രൂപീകരണ ക്ലാസും സംഘടിപ്പിച്ചു. നെയ്യശേരി കവലയില്‍ നടന്ന പരിപാടിയില്‍ പി.ജി ഷാജു അധ്യക്ഷത വഹിച്ചു. സി.എന്‍ സത്യന്‍, ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി പി. എ സജി, അജിത് കുമാര്‍, പി.ജി രമേഷ് എന്നിവര്‍ പ്രസംഗിച്ചു. ഷീല തോമസ് കുട്ടികള്‍ക്കായുള്ള സ്വഭാവ രൂപീകരണ ക്ലാസ് എടുത്തു.

Related Articles

Back to top button
error: Content is protected !!