ChuttuvattomObitThodupuzha

ആര്‍പ്പാമറ്റം പീടികപ്പറമ്പില്‍ അജിത് കുമാര്‍ എം (65) നിര്യാതനായി

തൊണ്ടിക്കുഴ: ആര്‍പ്പാമറ്റം പീടികപ്പറമ്പില്‍ അജിത് കുമാര്‍ എം.(65) നിര്യാതനായി.സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പില്‍.പരേതൻ തൊടുപുഴ ഹൈറേഞ്ച് ഹോട്ടലിലെ അക്കൗണ്ടന്റായിരുന്നു. ഭാര്യ: ആശ. മക്കള്‍: ആര്യ(ക്ലര്‍ക്ക്, ബാങ്ക് ഓഫ് ഇന്ത്യ എറണാകുളം), അഞ്ചു(മസ്‌കറ്റ്). മരുമക്കള്‍: വിനോദ്(സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍, റ്റിസിഎസ് എറണാകുളം), ഗണേഷ്(മസ്‌കറ്റ്).

Related Articles

Back to top button
error: Content is protected !!