Thodupuzha

ഉടുമ്പന്നൂർ ആശാരികുടിയിൽ എ .കെ .വർക്കി (93 ) അന്തരിച്ചു 

 

 

ഉടുമ്പന്നൂർ ,:ആശാരികുടിയിൽ എ .കെ .വർക്കി (93 )നിര്യാതനായി . .സംസ്ക്കാര ശുശ്രൂഷ (02 .01 .2022 ഞായർ ) ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് സ്വവസതിയിൽ ആരംഭിച്ചു ഉടുമ്പന്നൂർ (മങ്കുഴി )സെന്റ് സെബാസ്ററ്യൻസ് പള്ളിയിൽ .

ഭാര്യ:പരേതയായ മേരി ആരക്കുഴ കണ്ടത്തിക്കുടിയിൽ കുടുംബാംഗമാണ് .

മക്കൾ ,:കുര്യൻ ,ഫാ .മാത്യു ആശാരികുടിയിൽ എസ്‌.ജെ (നേപ്പാൾ ),ലില്ലി മണിമലതറപ്പിൽ ,ഡോ.ഡോളി ജോർജ് (തലശ്ശേരി ),ഡോ .എ .വി .ജോസ് (വൈസ് പ്രസിഡന്റ് ,ഇസാഫ് ബാങ്ക് തൃശൂർ ) സെലീൻ (റിട്ട .ടീച്ചർ ,സെന്റ് മേരീസ് പബ്ലിക് സ്കൂൾ ,ബാംഗ്ലൂർ ),ലിസി വർഗീസ് (,മാനേജർ,കേരള ഗ്രാമീൺ ബാങ്ക് ,രാമനാട്ടുകര ),റോയി വർഗീസ് (ബിസിനെസ്സ് ഹെഡ് ,സി .എസ്‌ .ബി .ബാങ്ക് ,എച്ച് .ഓ .തൃശൂർ ),

 

മരുമക്കൾ :സെലീൻ തുരുത്തേൽ (മടക്കത്താനം ),ഫിലിപ്പ് മണിമലത്തറപ്പേൽ,ചീനിക്കുഴി. (റിട്ട .ടീച്ചർ ),ജോർജ് ജോസഫ്,വടക്കേക്കുന്നേൽ. (റിട്ട .സീനിയർ മാനേജർ ,കേരള ഗ്രാമീൺ ബാങ്ക് ,തലശ്ശേരി ) എലിസബത്ത് ജോസ്,മറ്റത്തിൽ,മൂന്നാർ. (കേന്ദ്രീയ വിദ്യാലയ ,തൃശൂർ )ഫ്രാൻസിസ്,പുതിയേടത്ത്,വാഴക്കുളം. (ബിസിനെസ്സ് ,ബാംഗ്ലൂർ ),സി .ജെ .ടോമി,ചിറപ്പുറത്ത്, അരിക്കുഴ. (റിട്ട .അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ,ഫെഡറൽ ബാങ്ക് ),സി .എം .ലൈസാ, ചങ്ങാലിക്കാവിൽ,ഇരിട്ടി.(സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ,വെങ്ങല്ലൂർ )

Related Articles

Back to top button
error: Content is protected !!