ChuttuvattomThodupuzha

എ.കെ.പി.എ സംസ്ഥാന സമ്മേളനം: വിളംബര ജാഥ സംഘടിപ്പിച്ചു

തൊടുപുഴ:കേരളാ ഫോട്ടോഗ്രാഫേഴ് അസോസിയേഷന്‍ 39-ാം സംസ്ഥാന സമ്മേളന വിളംബര ജാഥ ഗാന്ധി സ്വകയറില്‍ തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുമേഷ് സുധാകരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തൊടുപുഴ മേഖല പ്രസിഡന്റ് ലിന്‍സണ്‍ രാഗം അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി യുനസ് കെ.ഇ.,വിളംബര ജാഥ കണ്‍വീനര്‍ പി.എ.സുധീര്‍, ജാഥാ ക്യാപ്റ്റനും – സ്വാഗത സംഘം ചെയര്‍മാനുമായ കെ.എം.മാണിയെ ഷാളണിയിച്ച് സ്വീകരിച്ചു. സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ റ്റി.ജി. ഷാജി, സംസ്ഥാന ട്രഷറര്‍ റോബിന്‍ എന്‍വീസ്, സംസ്ഥാന കമ്മിറ്റിയംഗം ബിജോ മങ്ങാട്ട്, ജില്ലാ ട്രഷറര്‍ സെബാന്‍ ആതിര, കമല്‍ സന്തോഷ് , സജി ഫോട്ടോ പാര്‍ക്ക് സുനില്‍ കളര്‍ ഗേറ്റ്, ജിയോ ടോമി, പി.എ സുധീര്‍ , അലി പെരുനിലം തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!