Thodupuzha

അല്‍ അസ്ഹര്‍ ഡെന്റല്‍ കോളജില്‍ ബിരുദധാന ചടങ്ങ് 13 ന് 

പെരുമ്പിള്ളിച്ചിറ: അല്‍ അസ്ഹര്‍ ഡെന്റല്‍ കോളജിന്റെ ബിരുദധാന ചടങ്ങ് 13 ന് കോളജ് ക്യാമ്പസില്‍ നടക്കും. വൈകുന്നേരം 4.30 ന് അല്‍ അസ്ഹര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍ കെ. എം മൂസ അധ്യക്ഷത വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം  ചെയ്യുന്ന ചടങ്ങിൽ കേരള എല്‍. ബി. എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ്‌ ടെക്‌നോളജി ഡയറക്ടര്‍ ഡോ. അബ്ദുല്‍റഹിമാന്‍, കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് ഡയറക്ടര്‍ ഡോ: നീതുസോന എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും.

Related Articles

Back to top button
error: Content is protected !!