ChuttuvattomThodupuzha

മദ്യനയം തിരുത്തണം; എസ്.യു.സി.ഐ

തൊടുപുഴ: ജനങ്ങളെ കുടിപ്പിച്ച് കിടത്തി, കേരളത്തില്‍ അവശേഷിക്കുന്ന സമാധാന അന്തരീക്ഷവും ഇല്ലാതാക്കുന്ന സര്‍ക്കാരിന്റെ മദ്യനയം തിരുത്തണമെന്ന് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (എസ്.യു.സി.ഐ) കമ്മ്യൂണിസ്റ്റ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പി.റ്റി. വര്‍ഗീസ് അധ്യക്ഷത വഹിച്ച യോഗം ഹൈറേഞ്ച് മേഖല സെക്രട്ടറി എം.ബി. രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സിബി സി. മാത്യു, കെ.എല്‍. ഈപ്പച്ചന്‍, എന്‍. വിനോദ്കുമാര്‍, അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!