Thodupuzha

അറക്കുളം പാലക്കാട്ടുകുന്നേൽ പരേതനായ പി എം മാത്യുവിന്റെ ഭാര്യ ആലീസ് (79) അന്തരിച്ചു.

 

 

 

അറക്കുളം: പരേതനായ പി എം മാത്യു പാലക്കാട്ടുകുന്നേലിന്റെ ഭാര്യ ആലീസ് മാത്യു (79) അന്തരിച്ചു. സംസ്കാരം നാളെ ( 22 – 1- 2022 ശനിയാഴ്ച) 2.30 ന് അറക്കുളം പുത്തൻപള്ളി സെമിത്തേരിയിൽ. പരേത കുളപ്പുറം ചുണ്ടാട് കുടുംബാംഗമാണ്.

 

മകൾ : കരോളിൻ മാത്യു

 

മരുമകൻ : അഡ്വ. വി. വി. സണ്ണി

Related Articles

Back to top button
error: Content is protected !!