ChuttuvattomThodupuzha

അഖില കേരള എക്യുമെനിക്കല്‍ കരോള്‍ ഗാന മത്സരം

മുതലക്കോടം: മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ അഖില കേരള എക്യുമെനിക്കല്‍ കരോള്‍ ഗാന മത്സരം ‘ഗ്ലോറിയ 2കെ23’ ഡിസംബര്‍ 17 ഞായറാഴ്ച വൈകുന്നേരം 5.30ന് മുതലക്കോടം സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ വച്ച് നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മുതലക്കോടം ഇടവകയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കരോള്‍ ഗാനം മത്സരത്തില്‍ കേരളത്തിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നും ലഭിച്ച ഓണ്‍ലൈന്‍ എന്‍ട്രികളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടീമുകള്‍ പങ്കെടുക്കും.

Related Articles

Back to top button
error: Content is protected !!