ChuttuvattomThodupuzha

ഓള്‍ കേരള ഇന്‍വിറ്റേഷന്‍ മാസ്റ്റേഴ്‌സ് അക്വാറ്റിക് കോംപറ്റീഷന്‍ ഇന്ന്‌

വണ്ടമറ്റം: രണ്ടാമത് ഓള്‍ കേരള ഇന്‍വിറ്റേഷന്‍ മാസ്റ്റേഴ്‌സ് അക്വാറ്റിക് കോംപറ്റീഷന്‍ ഞായറാഴ്ച്ച രാവിലെ 9 ന് വണ്ടമറ്റം അക്വാറ്റിക് സെന്റററില്‍ ആരംഭിക്കും. 14 ജില്ലകളില്‍ നിന്നുമുള്ള നൂറിലേറെ നീന്തല്‍ താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തില്‍ ദേശീയ- അന്തര്‍ദ്ദേശീയ നീന്തല്‍ താരങ്ങള്‍ പങ്കെടുക്കും. മത്സരങ്ങള്‍ കോടിക്കുളം  പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.

Related Articles

Back to top button
error: Content is protected !!