ChuttuvattomThodupuzha

അഖില കേരളാ വടംവലി മത്സരം ഒക്ടോബര്‍ 11ന്

തൊടുപുഴ: അഖില കേരളാ വടംവലി മത്സരം ഒക്ടോബര്‍ 11ന് തൊടുപുഴയില്‍. ഹൊറിസോണ്‍ മോട്ടേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മത്സരം കോലാനി പുളിമൂട്ടില്‍ ഗ്രൗണ്ടില്‍ വൈകിട്ട് 6.30 നടത്തപ്പെടും. സെ നോ ടു ഡ്രഗ്ഗ്‌സ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പച്ചിരിക്കുന്ന പരിപാടിയില്‍ പ്രവേശനം സൗജന്യമാണ്. അസോസിയേഷന്‍ നിയമപ്രകാരം 455കെജി\ 600കെജി എന്നീ രണ്ട് വിഭാഗങ്ങളായിട്ടാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്.

Related Articles

Back to top button
error: Content is protected !!