Thodupuzha

അ​ൽ​ഫോ​ൻ​സാ ക​ണ്ണാ​ശു​പ​ത്രി​യി​ൽ നേ​ത്ര​ചി​കി​ത്സാ ക്യാമ്പ്‌ ഞായറാഴ്ച

തൊ​ടു​പു​ഴ: അ​ൽ​ഫോ​ൻ​സാ ക​ണ്ണാ​ശു​പ​ത്രി​യി​ൽ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​യി എ​ല്ലാ മാ​സ​വും ആ​ദ്യ ഞാ​യ​റാ​ഴ്ച ന​ട​ത്തു​ന്ന നേ​ത്ര​ചി​കി​ത്സാ ക്യാമ്പ്‌ ഞായറാഴ്ച രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ന​ട​ക്കും. തി​മി​ര ശ​സ്ത്ര​ക്രി​യ ആ​വ​ശ്യ​മു​ള്ള അ​ന്ത്യോ​ദ​യ, അ​ന്ന​യോ​ജ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ള്ള​വ​ർ​ക്ക് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ന​ട​ത്തും. ഫോ​ണ്‍: 04862 229228, 8547857662.

Related Articles

Back to top button
error: Content is protected !!