Thodupuzha

പൂര്‍വവിദ്യാര്‍ഥി  അധ്യാപക സംഗമം

കോടിക്കുളം: സെന്റ് മേരീസ് ഹൈസ്‌കൂള്‍ കോടിക്കുളം ഒരു വട്ടം കൂടി എന്ന പേരില്‍ ശനിയാഴ്ച രാവിലെ പത്തിന് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ പൂര്‍വ വിദ്യാര്‍ഥി – അധ്യാപക സംഗമം സംഘടിപ്പിക്കും. 1957 മുതല്‍ ഈ വിദ്യാലയത്തിന്റെ ഭാഗമായിരുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും അനധ്യാപകരെയും സ്വാഗതം ചെയ്യുന്നതായി മാനേജര്‍ ഫാ. ജോയി അറക്കല്‍, ഹെഡ്മിസ്ട്രസ് ഷൈനി തോമസ് എന്നിവര്‍ പറഞ്ഞു. വിദ്യാലയത്തിന്റെ സമഗ്ര പുരോഗതിക്ക് സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!