Thodupuzha

ആലുങ്കല്‍ എ.ടി.പൈലി നിര്യാതനായി

തൊടുപുഴ: തെക്കുംഭാഗം ആലുങ്കല്‍ എ.ടി.പൈലി (93) നിര്യാതനായി. സംസ്‌കാരം നടത്തി.

ഭാര്യ ബ്രിജീറ്റ് കൊടുവേലി കള്ളികാട്ട് കുടുംബാംഗം. മക്കള്‍: തോമസ്, റ്റോളി, വില്‍സണ്‍, സുനില്‍. മരുമക്കള്‍: ഷൈനി, റോയി, ലിസി, വിന്‍സി.

Related Articles

Back to top button
error: Content is protected !!